മുളന്തുരുത്തി...... ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സി.കെ. റെജി നിർവ്വഹിച്ചു.
ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെയ്സി വർഗീസ്, മഞ്ജു കെ ചെറിയാൻ മെറീന എബ്രഹാം ,ഫാ. മനു ജോർജ് , ജിനു ജോർജ് പി.ടി. എ പ്രസിഡന്റ് ബീന പി നായർ എന്നിവർ സംസാരിച്ചു.
Distributed Vidyakiranam Project-Laptops
